ലൈംഗിക പീഡനകേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർജാമ്യം. ജാമ്യം അനുവദിച്ചത് കോഴിക്കോട് ജില്ലാ കോടതി